സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. മെയ്‌ മാസത്തിൽ സ്വർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. മെയ്‌ മാസത്തിൽ സ്വർണ വിലയിൽ പൊതുവെ ചാഞ്ചാട്ടം ആയിരുന്നു. അതേസമയം തന്നെ സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വർണം റെക്കോർഡ് നിലവാരത്തിലെത്തിയത് മെയ്‌ മാസത്തിലാണ്. മെയ്‌ 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവ്വ കാല റെക്കോർഡ് നിരക്ക്.

സച്ചിൻ ജയിന് സ്വീകരണം
 
ADVERTISEMENT

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ സച്ചിൻ ജയിന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സ്വീകരണം നൽകി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഇന്ത്യ സിഇഒ ആയി അടുത്തിടെ ചുമതലയേറ്റ ശേഷം സച്ചിൻ ജെയ്ൻ ആദ്യമായിട്ടാണ് കേരളത്തിലെത്തിയത്. കേരളത്തിലെ ജ്വല്ലറി വ്യവസായത്തിന്റെ അഭിവൃദ്ധി വർധിപ്പിക്കാൻ വേൾഡ് ഗോൾഡ് കൗൺസിൽ എല്ലാ സഹായവും നൽകുമെന്ന് സന്ദർശന വേളയിൽ ജെയിൻ ഉറപ്പുനൽകി.

സ്വർണത്തിന്റെ പ്രതിശീർഷ ഉപഭോഗം കേരളത്തിൽ ഏറ്റവും ഉയർന്നതാണെന്ന് സച്ചിൻ ജെയിൻ പറഞ്ഞു. തന്റെ സന്ദർശനവേളയിൽ സ്വർണ വ്യവസായത്തിലെ ജ്വല്ലറികളെ കാണാനും വ്യവസായം ഒരുമിച്ച് വളത്താനുമുള്ള വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് പഠിക്കാനും ശ്രമിക്കുമെന്നും, വ്യാപാരം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.

English Summary:

Gold Price decreased today