കഴി‍ഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 4050 കോടി. മുൻ വർഷത്തെക്കാൾ 17% അധികമാണിത്. ഉപകമ്പനികളും ചേർത്ത് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 4468 കോടി. വർധന 22%.കമ്പനിയുടെ ആകെ വായ്പ 75827 കോടിയിലെത്തി. മൈക്രോഫിനാൻസ് കമ്പനി ബെൽ സ്റ്റാറും മറ്റ് ഉപകമ്പനികളും ചേർത്താൽ ആകെ വായ്പ 89079 കോടി; 25% വർധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കഴി‍ഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 4050 കോടി. മുൻ വർഷത്തെക്കാൾ 17% അധികമാണിത്. ഉപകമ്പനികളും ചേർത്ത് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 4468 കോടി. വർധന 22%.കമ്പനിയുടെ ആകെ വായ്പ 75827 കോടിയിലെത്തി. മൈക്രോഫിനാൻസ് കമ്പനി  ബെൽ സ്റ്റാറും മറ്റ് ഉപകമ്പനികളും ചേർത്താൽ ആകെ വായ്പ 89079 കോടി; 25% വർധന. കഴിഞ്ഞ വർഷം മാത്രം മുത്തൂറ്റ് ഫിനാൻസ് 12617 കോടിയുടെ സ്വർണപ്പണയ–റീട്ടെയ്ൽ വായ്പകൾ നൽകിയിട്ടുണ്ട്. അതിൽ സ്വർണ പണയ വായ്പ മാത്രം 11003 കോടി. വർധന 18%.

ഓഹരി ഒന്നിന് 24 രൂപ വച്ച് 240% ലാഭവിഹിതം നൽകുമെന്ന് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു. സ്വർണ പണയ വായ്പകൾ നിലവിൽ 85 ശതമാനമാണ്. മറ്റു വായ്പകൾ 15%. നടപ്പുവർഷം റീട്ടെയിൽ വായ്പകൾ 20 ശതമാനമായി ഉയർത്താനാണു ലക്ഷ്യം. നിലവിൽ കമ്പനിയുടെ വായ്പകളുടെ 97% കേരളത്തിനു പുറത്താണ്. 

ADVERTISEMENT

ഉപകമ്പനിയായ ബെൽ സ്റ്റാർ മൈക്രോഫിനാൻസ് ഇക്കൊല്ലം 1000 കോടി സമാഹരിക്കുന്നതിന് ആദ്യ ഓഹരി വിൽപന നടത്താൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബെൽ സ്റ്റാറിന്റെ മൈക്രോ വായ്പകൾ 62% വളർച്ച നേടി 10023 കോടിയിലെത്തി. ലാഭം 161% വളർച്ചയോടെ 340 കോടിയായി. ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിൻ വായ്പകൾ 42% വളർച്ചയോടെ 2035 കോടിയിലും മുത്തൂറ്റ് മണിയുടെ വായ്പകൾ 190% വളർച്ചയോടെ 1123 കോടിയിലുമെത്തി. 

വിശ്വാസ്യതയുള്ള സാമ്പത്തിക സേവന ബ്രാൻഡ് എന്ന ടിആർഎ അംഗീകാരം തുടർച്ചയായി എട്ടാംവർഷവും ജോലി ചെയ്യാൻ മികച്ച ഇടമെന്ന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം മൂന്നാം വർഷവും മുത്തൂറ്റ് ഫിനാൻസ് നേടി.

English Summary:

Muthoot finance