ബിഎസ്എൻഎൽ സിം വീട്ടിലെത്തും
ബിഎസ്എൻഎൽ സിം കാർഡ് ഇനി വീട്ടിലെത്തും. ഇതടക്കമുള്ള ‘ ഡോർ ടു ഡോർ ’ സേവനങ്ങൾക്കായി ബിഎസ്എൻഎൽ ‘ലൈലോ’ എന്ന ഓൺലൈൻ സംരംഭവുമായി കരാറിലേർപ്പെട്ടു. പുതിയ സിം കാർഡ്, സിം മാറ്റിയെടുക്കൽ , 4ജിയിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും. kerala.bsnl.co.in ഹോം പേജിലെ ഇതിനുള്ള ലിങ്കിൽ നിന്ന് ‘ലൈലോ ’യുടെ പേജിൽ എത്തി അഡ്രസ് നൽകാം.

തിരുവനന്തപുരം ∙ ബിഎസ്എൻഎൽ സിം കാർഡ് ഇനി വീട്ടിലെത്തും. ഇതടക്കമുള്ള ‘ ഡോർ ടു ഡോർ ’ സേവനങ്ങൾക്കായി ബിഎസ്എൻഎൽ ‘ലൈലോ’ എന്ന ഓൺലൈൻ സംരംഭവുമായി കരാറിലേർപ്പെട്ടു. പുതിയ സിം കാർഡ്, സിം മാറ്റിയെടുക്കൽ , 4ജിയിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും. kerala.bsnl.co.in ഹോം പേജിലെ ഇതിനുള്ള ലിങ്കിൽ നിന്ന് ‘ലൈലോ ’യുടെ പേജിൽ എത്തി അഡ്രസ് നൽകാം. 30 രൂപ വരെ ഡെലിവറി ചാർജ്. സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക്് സിം കാർഡ് നൽകി നാളെ പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ സേവനം ലഭിക്കും. പിന്നീട് മറ്റു ജില്ലകളിലും.