ഇടി പരിശോധന ക്രമക്കേട്: ക്ഷമ ചോദിച്ച് ടൊയോട്ട
ജപ്പാനിലെ ഏഴ് വാഹന മോഡലുകളുടെ സർട്ടിഫിക്കേഷൻ പരിശോധനയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. ഇതിൽ മൂന്നെണ്ണത്തിന്റെ ഉൽപാദനം ടൊയോട്ട നിർത്തിവയ്ക്കുകയും ചെയ്തു.

ടോക്കിയോ∙ ജപ്പാനിലെ ഏഴ് വാഹന മോഡലുകളുടെ സർട്ടിഫിക്കേഷൻ പരിശോധനയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. ഇതിൽ മൂന്നെണ്ണത്തിന്റെ ഉൽപാദനം ടൊയോട്ട നിർത്തിവയ്ക്കുകയും ചെയ്തു. അപര്യാപ്തമായ വിവരങ്ങൾ ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ചു, എയർ ബാഗ് പ്രവർത്തനം, പിൻസീറ്റിലെ ആഘാതം എന്നിവയുടെ തെറ്റായ പരിശോധന തുടങ്ങിയവയാണ് ടൊയോട്ടയ്ക്കെതിരെ കണ്ടെത്തിയത്.