മൊത്തവില സൂചിക വീണ്ടും ഉയർന്നു
ചില്ലറവിപണിയിൽ വിലക്കയറ്റം കുറയുമ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റത്തോതിൽ (ഡബ്ല്യുപിഐ) വീണ്ടും വർധന. ഏപ്രിലിൽ 1.26 ശതമാനമായിരുന്നത് മേയിൽ 2.61 ശതമാനമായി കൂടി. തുടർച്ചയായി മൂന്നാം തവണയാണ് വിലക്കയറ്റതോത് ഉയരുന്നത്. ഭക്ഷ്യവസ്തുക്കളുടെയടക്കം വില കൂടിയതാണു നിരക്കിൽ പ്രതിഫലിച്ചത്.

ന്യൂഡൽഹി∙ ചില്ലറവിപണിയിൽ വിലക്കയറ്റം കുറയുമ്പോഴും മൊത്തവിപണിയിലെ വിലക്കയറ്റത്തോതിൽ (ഡബ്ല്യുപിഐ) വീണ്ടും വർധന. ഏപ്രിലിൽ 1.26 ശതമാനമായിരുന്നത് മേയിൽ 2.61 ശതമാനമായി കൂടി. തുടർച്ചയായി മൂന്നാം തവണയാണ് വിലക്കയറ്റതോത് ഉയരുന്നത്. ഭക്ഷ്യവസ്തുക്കളുടെയടക്കം വില കൂടിയതാണു നിരക്കിൽ പ്രതിഫലിച്ചത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. മേയിൽ ചില്ലറ്റവിപണിയിലെ വിലക്കയറ്റത്തോത് 12 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു.