ഇന്ത്യയുടെ വളർച്ചനിരക്ക് കൂടുമെന്ന് ഫിച്ച്
നടപ്പു സാമ്പത്തിക വർഷം രാജ്യം 7.2% വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച്. കഴിഞ്ഞ മാർച്ചിലെ 7% വളർച്ചയെന്നുള്ള പ്രവചനം തിരുത്തിയാണ് പുതിയ പ്രഖ്യാപനം. ആളുകളുടെ പണം ചെലവഴിക്കലും നിക്ഷേപവും ഉയർന്നതും വിലക്കയറ്റത്തോതു കുറഞ്ഞതുമാണ് അനുകൂല ഘടകങ്ങൾ.

ന്യൂഡൽഹി∙ നടപ്പു സാമ്പത്തിക വർഷം രാജ്യം 7.2% വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച്. കഴിഞ്ഞ മാർച്ചിലെ 7% വളർച്ചയെന്നുള്ള പ്രവചനം തിരുത്തിയാണ് പുതിയ പ്രഖ്യാപനം. ആളുകളുടെ പണം ചെലവഴിക്കലും നിക്ഷേപവും ഉയർന്നതും വിലക്കയറ്റത്തോതു കുറഞ്ഞതുമാണ് അനുകൂല ഘടകങ്ങൾ. 2025–26, 2026–27 സാമ്പത്തിക വർഷങ്ങളിൽ വളർച്ചനിരക്ക് യഥാക്രമം 6.5, 6.2% എന്നിങ്ങനെയാകുമെന്നും ഫിച്ച് പ്രവചിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ 7% വളർച്ച നേടുമെന്നാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പ്രവചനം.