ആർപിജി ഗ്രൂപ്പിൽപ്പെട്ട ഹാരിസൺ മലയാളം കമ്പനിയെ ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും മികച്ച സാഹചര്യങ്ങളുള്ള കമ്പനികളിലൊന്നായി തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് 1750 കമ്പനികളിൽ നടത്തിയ സർവേയിൽ ഹാരിസണിന് 34–ാം റാങ്ക് ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ആർപിജി ഗ്രൂപ്പിൽപ്പെട്ട ഹാരിസൺ മലയാളം കമ്പനിയെ ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും മികച്ച സാഹചര്യങ്ങളുള്ള കമ്പനികളിലൊന്നായി തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് 1750 കമ്പനികളിൽ നടത്തിയ സർവേയിൽ ഹാരിസണിന് 34–ാം റാങ്ക് ലഭിച്ചു.

ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനി മേധാവികളിലൊരാളായി ഹാരിസൺ ചീഫ് എക്സിക്യൂട്ടീവ് ചെറിയാൻ എം.ജോർജും തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

Harison Malayalam selected the best companies to work for in India