സോമിത് ഗോയൽ ഐബിഎസ് സിഇഒ
ഐബിഎസ് സോഫ്റ്റ്‌വെയർ സിഇഒ ആയി സോമിത് ഗോയൽ നിയമിതനായി. ഡൽഹി ഐഐടിയിൽ നിന്ന് ബിരുദവും ഫ്രാൻസിൽ നിന്ന് എംബിഎയും നേടിയ ഗോയൽ നേരത്തേ മൈക്രോസോഫ്റ്റിലും ഓറക്കിളിലും എസ്എപിയിലും മറ്റും ചുമതലകൾ വഹിച്ചിരുന്നു.

കൊച്ചി∙ ഐബിഎസ് സോഫ്റ്റ്‌വെയർ സിഇഒ ആയി സോമിത് ഗോയൽ നിയമിതനായി. ഡൽഹി ഐഐടിയിൽ നിന്ന് ബിരുദവും ഫ്രാൻസിൽ നിന്ന് എംബിഎയും നേടിയ ഗോയൽ നേരത്തേ മൈക്രോസോഫ്റ്റിലും ഓറക്കിളിലും എസ്എപിയിലും മറ്റും ചുമതലകൾ വഹിച്ചിരുന്നു.