മുംബൈ ∙ വിപണിമൂല്യം 50,000 കോടി രൂപ കടന്ന് കല്യാൺ ജ്വല്ലേഴ്സ്. ഇന്നലെ കല്യാൺ ഓഹരികൾ വിപണിയിൽ വൻ കുതിപ്പു നടത്തിയതിനെത്തുടർന്നാണ് ഈ നേട്ടം. 51,773 കോടി രൂപയാണ് ഇപ്പോഴത്തെ വിപണി മൂല്യം. വ്യാപാരത്തിനിടെ 546 രൂപ വരെ എത്തിയ കല്യാൺ ഓഹരി 502.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. ഇത് റെക്കോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വിപണിമൂല്യം 50,000 കോടി രൂപ കടന്ന് കല്യാൺ ജ്വല്ലേഴ്സ്. ഇന്നലെ കല്യാൺ ഓഹരികൾ വിപണിയിൽ വൻ കുതിപ്പു നടത്തിയതിനെത്തുടർന്നാണ് ഈ നേട്ടം. 51,773 കോടി രൂപയാണ് ഇപ്പോഴത്തെ വിപണി മൂല്യം. വ്യാപാരത്തിനിടെ 546 രൂപ വരെ എത്തിയ കല്യാൺ ഓഹരി 502.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. ഇത് റെക്കോർഡ് നിലവാരമാണ്. കഴിഞ്ഞ 13 മാസം കൊണ്ട് കല്യാൺ ഓഹരികൾ നിക്ഷേപകർക്ക് 385% നേട്ടമാണു നൽകിയത്. ഒരു വർഷം മുൻപ് 139.65 രൂപയായിരുന്നു ഓഹരിയുടെ വില.

ഇന്നലെ481 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഓഹരികളാണ് 546 രൂപയിലേക്ക് അതിവേഗം കുതിച്ചത്. തുടർന്ന് ചെറിയതോതിലുള്ള ലാഭമെടുപ്പ് നടന്നതാണ് വ്യാപാരാവസാനത്തിൽ വില 502 രൂപയിലേക്കു കുറയാൻ ഇടയാക്കിയത്.