മൂന്ന് ദിവസത്തിനു ശേഷം സ്വർണ വിലയിൽ നേരിയ മുന്നേറ്റം
മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. നിലവിൽ വിലയിൽ

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. നിലവിൽ വിലയിൽ നേരിയ കുറവ് ഉണ്ടെങ്കിലും വരും ദിവസങ്ങളിൽ സ്വർണവില വർധിക്കാനാണ് സാധ്യത എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
രാജ്യാന്തര സ്വർണ വില
ബോണ്ട് യീൽഡ് മുന്നേറിയതിനൊപ്പം ക്രമപ്പെട്ട രാജ്യാന്തര സ്വർണ വില ഇന്നലെ ഏഷ്യൻ വിപണി സമയത്ത് നേട്ടമുണ്ടാക്കി. ഇന്നത്തെ ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ സ്വർണ വിലയേയും സ്വാധീനിക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ക്കിടയില്‍ വലിയ ചാഞ്ചാട്ടമാണ് സമീപകാലത്ത് സ്വര്‍ണ വിലയിലുണ്ടായത്. അതേ സമയം കഴിഞ്ഞ അഞ്ച് വർഷത്തിൽ 920.81 ഡോളർ (65.56%) ഉയർച്ചയാണ് വിലയിലുണ്ടായത്. കോവിഡ് കാലത്ത്, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിച്ചിരുന്നു.
വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക.
സംസ്ഥാനത്തെ വെള്ളി വില
സംസ്ഥാനത്തെ വെള്ളിയുടെ നിരക്കും വർധിച്ചു. ഗ്രാമിന് 95 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.