അൽ മുക്താദിർ 24 കാരറ്റ് ഗോൾഡ് ബുള്ള്യൻ എക്സ്ക്ലൂസീവ് ഷോറൂം ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം എന്നിവർ ചേർന്നു നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അൽ മുക്താദിർ 24 കാരറ്റ് ഗോൾഡ് ബുള്ള്യൻ എക്സ്ക്ലൂസീവ് ഷോറൂം ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം എന്നിവർ ചേർന്നു നിർവഹിച്ചു. 

സുന്ന ട്രസ്റ്റ് ചെയർമാൻ മൗലാന മുഹമ്മദ് അയൂബ് നദ്വി, അൽ മുക്താദിർ ജ്വല്ലറി ട്രേഡിങ് കമ്പനി എൽഎൽസി അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ ഇബ്രാഹിം യാഖൂത്, ഗ്ലോബൽ ജന. മാനേജർ ഗുൽസാർ അഹമ്മദ് സേട്ട്, അസിസ്റ്റന്റ് ഗ്ലോബൽ ജന. മാനേജർ നാസർ അൽഹാദി, കേരള മുസ്‍ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ബക്രീദ് ബിഗ് ഓഫറായിരുന്ന ഇന്നോവ ഹൈക്രോസ് കാറിന്റെ നറുക്കെടുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. കൊല്ലം–കരുനാഗപ്പള്ളി അൽ ഗനിയിൽ നിന്ന് സ്വർണം വാങ്ങിയ നവാസിനാണ് സമ്മാനം. ഭാഗ്യവധുവിന് ഇരട്ടി സ്വർണം സമ്മാന നറുക്കെടുപ്പ് ഇബ്രാഹിം യാഖൂത് നിർവഹിച്ചു. തൃശൂർ അർ റഹ്മാൻ നിന്നും സ്വർണം വാങ്ങിയ കോഴിക്കോട് സ്വദേശി സി.പി.ചന്ദ്രന് ഒന്നാം സമ്മാനവും വാങ്ങുന്ന സ്വർണത്തിന്റെ പകുതി സ്വർണം ലഭിക്കുന്ന രണ്ടാം സമ്മാനം കൊല്ലം അൽ ബാസിതിൽ നിന്നും സ്വർണം വാങ്ങിയ ഷെഹിനയ്ക്കും 25% സ്വർണം ലഭിക്കുന്ന മൂന്നാം സമ്മാനം തിരുവനന്തപുരം അൽ ഷക്കൂറിൽ നിന്നു സ്വർണം വാങ്ങിയ അബു ഷെഹ്മാനും ലഭിച്ചു.

ജിഡിജെഎംഎംഎയുടെ തൊഴിലുറപ്പു പദ്ധതിയുടെ ഉദ്ഘാടനം എം.വിൻസെന്റ് എംഎൽഎ നിർവഹിച്ചു. ഫോൺ: 8111955916, 9072222112. 

English Summary:

Inaguration of new Al Muqtadir jewellery in Thiruvananthapuram