ആഡ്ടെക് സിസ്റ്റംസ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തു
പഴയ കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ പ്രാദേശിക ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തിരുന്ന ആഡ് ടെക് സിസ്റ്റംസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തു. വ്യാപാരം തുടങ്ങി ഏതാനും ദിവസങ്ങൾക്കകം ഓഹരികൾ 55% വില വർധന നേടി.

കൊച്ചി∙ പഴയ കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ പ്രാദേശിക ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തിരുന്ന ആഡ് ടെക് സിസ്റ്റംസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തു. വ്യാപാരം തുടങ്ങി ഏതാനും ദിവസങ്ങൾക്കകം ഓഹരികൾ 55% വില വർധന നേടി.
ലിസ്റ്റ് ചെയ്ത ദിനത്തിൽ 62.3 രൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 96.6 രൂപയുണ്ട്. പ്രാദേശിക സ്റ്റോക് എക്സ്ചേഞ്ചുകൾ പൂട്ടിയശേഷം 2016ൽ മെട്രോപൊലിറ്റൻ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആസ്ഥാനമായ ഇലക്ട്രോണിക് സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ ആഡ്ടെക്കിന്റെ 67.8% ഓഹരികളും പ്രമോട്ടർമാരുടെ കൈവശമാണ്.