മലയാള മനോരമ സമ്പാദ്യവും ജിയോജിത് ഫിനാൻഷ്യൽ സർവീസസും നിലമ്പൂർ മലബാർ സ്പോർട്സ് & സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ ഓഹരി–മ്യൂച്വൽഫണ്ട്‌ നിക്ഷേപ സെമിനാർ നടത്തുന്നു. ജൂലൈ 6ന് ഉച്ചയ്ക്കുശേഷം 3 മുതൽ 6 വരെ ആരുവക്കോട് മലബാർ ക്ലബ്ബിലാണ് സെമിനാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വൽഫണ്ടിന്റെ കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ സമ്പാദ്യവും ജിയോജിത് ഫിനാൻഷ്യൽ സർവീസസും നിലമ്പൂർ മലബാർ സ്പോർട്സ് & സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ ഓഹരി–മ്യൂച്വൽഫണ്ട്‌ നിക്ഷേപ സെമിനാർ നടത്തുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം 3 മുതൽ 6 വരെ ആരുവക്കോട് മലബാർ ക്ലബ്ബിലാണ് സെമിനാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വൽഫണ്ടിന്റെ കേരള ചാനൽ ഹെഡ് ജോസഫ് എൻ.ജെ. മുഖ്യ പ്രഭാഷണം നടത്തും. 

ജിയോജിത് റീജിയണൽ ഹെഡ് ജോസഫ് സെബാസ്റ്റ്യൻ സംശയങ്ങൾക്ക് മറുപടി നൽകും. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്കു മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. എല്ലാവർക്കും സൗജന്യമായി ഡിമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 9995800074 (ജ്യോതി ദാസൻ, ജിയോജിത്).

English Summary:

Mutual Fund Awareness Seminar Nilambur