ശുചിമുറി വൃത്തിയാക്കൽ: എൻവിഡിയ സിഇഒയുടെ പ്രസംഗം വൈറൽ
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസെൻ ഹുവാങ്ങിന്റെ സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രസംഗം വൈറൽ. ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും ചേർന്നു വൃത്തിയാക്കിയതിനെക്കാൾ ശുചിമുറികൾ താൻ ഒറ്റയ്ക്കു വൃത്തിയാക്കിയിട്ടുണ്ടെന്നായിരുന്നു ലോകത്തിലെ 13ാം നമ്പർ കോടീശ്വരന്‍ കൂടിയായ ഹുവാങ് പറഞ്ഞത്.

കലിഫോർണിയ∙ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസെൻ ഹുവാങ്ങിന്റെ സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രസംഗം വൈറൽ. ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും ചേർന്നു വൃത്തിയാക്കിയതിനെക്കാൾ ശുചിമുറികൾ താൻ ഒറ്റയ്ക്കു വൃത്തിയാക്കിയിട്ടുണ്ടെന്നായിരുന്നു ലോകത്തിലെ 13ാം നമ്പർ കോടീശ്വരന്‍ കൂടിയായ ഹുവാങ് പറഞ്ഞത്.
ബിരുദവിദ്യാർഥികളോടുള്ള സംവാദത്തിനിടെയാണ് തൊഴിൽ മഹിമയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരമർശങ്ങൾ. ശുചിമുറികളും മേശകളും വൃത്തിയാക്കലും പാത്രംകഴുകലുമെല്ലാം ചെയ്ത തനിക്ക് ജോലി ചെയ്യുമ്പോൾ കൈകളിൽ ചെളി പറ്റുന്നത് പ്രശ്നമേയല്ലെന്നും അദ്ദേഹം പറഞ്ഞു.