എഐയുടെ ആഗോള ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മന്ത്രി പി. രാജീവ്
ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന നിർമിത ബുദ്ധി രാജ്യാന്തര കോൺക്ലേവ് ജെൻഎഐ വ്യവസായത്തെ കേരളത്തിലേക്ക് കേന്ദ്രീകരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രി പി.രാജീവ്. വ്യവസായ–ഐടി രംഗങ്ങളിൽ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ട കേരളത്തിന് നിർമിതബുദ്ധിയിലെ ആഗോള അവസരം നഷ്ടമാവാതിരിക്കാൻ അതിനു ചേർന്ന ‘ഇക്കോസിസ്റ്റം’ രൂപപ്പെടുത്തുന്നതിന്റെ തുടക്കമാണിതെന്നും എല്ലാ വർഷവും ജൂലൈയിൽ എെഎ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം ‘മനോരമ’യോട് പറഞ്ഞു

കൊച്ചി∙ ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന നിർമിത ബുദ്ധി രാജ്യാന്തര കോൺക്ലേവ് ജെൻഎഐ വ്യവസായത്തെ കേരളത്തിലേക്ക് കേന്ദ്രീകരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രി പി.രാജീവ്. വ്യവസായ–ഐടി രംഗങ്ങളിൽ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ട കേരളത്തിന് നിർമിതബുദ്ധിയിലെ ആഗോള അവസരം നഷ്ടമാവാതിരിക്കാൻ അതിനു ചേർന്ന ‘ഇക്കോസിസ്റ്റം’ രൂപപ്പെടുത്തുന്നതിന്റെ തുടക്കമാണിതെന്നും എല്ലാ വർഷവും ജൂലൈയിൽ എെഎ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം ‘മനോരമ’യോട് പറഞ്ഞു കൂടുതൽ എഐ പദ്ധതികൾ വരണമെങ്കിൽ അതിനു തക്ക മനുഷ്യവിഭവശേഷി ഇവിടെ ലഭ്യമാകണം. എഐയുടെ ആഗോള ഹബ്ബായി കേരളത്തെ തുടക്കത്തിൽ തന്നെ മാറ്റുകയാണു ലക്ഷ്യം. കൊച്ചിയിൽ കോൺക്ലേവിന് 3000 പേർ അപേക്ഷിച്ചതിൽ നിന്ന് 1000 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. നിക്ഷേപകരുമായി വികസന സാധ്യതകൾ ആരായുമെന്നും മന്ത്രി പറഞ്ഞു.