ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിൽ കഴിഞ്ഞ മാസം 17% വർധനയെന്ന് റിപ്പോർട്ട്. 40,608 കോടി രൂപയാണ് ജൂണിൽ നിക്ഷേപിക്കപ്പെട്ടതെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (ആംഫി)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 34,697 കോടി രൂപയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിൽ കഴിഞ്ഞ മാസം 17% വർധനയെന്ന് റിപ്പോർട്ട്. 40,608 കോടി രൂപയാണ് ജൂണിൽ നിക്ഷേപിക്കപ്പെട്ടതെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (ആംഫി)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 34,697 കോടി രൂപയായിരുന്നു. മ്യൂച്വൽ ഫണ്ടുകളിലെ ആസ്തി 61.16 ലക്ഷം കോടിയായും ജൂൺ മാസത്തിൽ ഉയർന്നു. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) നിക്ഷേപം 21,262 കോടി രൂപയായും ഉയർന്നിട്ടുണ്ട്. 55.13 ലക്ഷം എസ്ഐപികളാണ് കഴിഞ്ഞ മാസം റജിസ്റ്റർ ചെയ്തത്. ഇതോടെ ആകെ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 8.99 കോടിയായി.

English Summary:

Mutual fund investment