കേരള സോപ്സിന്റെ പ്രീമിയം ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും. ഇതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് 13നു ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നിർവഹിക്കും.

കേരള സോപ്സിന്റെ പ്രീമിയം ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും. ഇതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് 13നു ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നിർവഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരള സോപ്സിന്റെ പ്രീമിയം ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും. ഇതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് 13നു ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നിർവഹിക്കും. 

വൈകിട്ട് 3നു നടക്കുന്ന പരിപാടിയിൽ കേരള സോപ്സ് പുറത്തിറക്കുന്ന പുതിയ 8 ഉൽപന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കുമെന്നു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ ജി.രാജീവ് എന്നിവർ അറിയിച്ചു. 

ADVERTISEMENT

 ലിക്വിഡ് ഹാൻഡ് വാഷ്, വാഷ് വെൽ ഡിറ്റർജന്റ്, ക്ലീൻ വെൽ ഫ്ലോർ ക്ലീനർ, ഷൈൻ വെൽ ഡിഷ് വാഷ്, ടോയ്‌ലറ്റ് സോപ്പുകളായ കോഹിനൂർ സാൻഡൽ ടർമെറിക്, ത്രിൽ ലാവെൻഡർ, ത്രിൽ റോസ്, ത്രിൽ വൈറ്റ് എന്നിവയാണു പുതിയ ഉൽപന്നങ്ങൾ.

English Summary:

Kerala soaps premium products to the Gulf