ഐടി മേഖലയിലെ തൊഴിലന്വേഷകർക്ക് ആശ്വാസം. ഈ രംഗത്തെ വമ്പന്മാർ തങ്ങളുടെ തൊഴിൽ സേനയെ വൻതോതിൽ ശക്തിപ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഐടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നു വരുന്ന അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഐടിയിലെ റിക്രൂട്ട്മെന്റ് ഏജൻസികൾ നല്കുന്ന കണക്കനുസരിച്ച് ഏകദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐടി മേഖലയിലെ തൊഴിലന്വേഷകർക്ക് ആശ്വാസം. ഈ രംഗത്തെ വമ്പന്മാർ തങ്ങളുടെ തൊഴിൽ സേനയെ വൻതോതിൽ ശക്തിപ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഐടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നു വരുന്ന അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഐടി റിക്രൂട്ട്മെന്റ് ഏജൻസികൾ നല്കുന്ന കണക്കനുസരിച്ച് ഏകദേശം 40000– 50000 തൊഴിൽ അവസരങ്ങളാണ് ഒരുങ്ങുന്നത്. കോവിഡ് കാലത്തിനു ശേഷം ഐടി മേഖല അൽപ്പം തളർച്ചയിലായിരുന്നെങ്കിലും ഓട്ടോമേഷൻ, എഐ, ഇലക്ട്രോണിക് ഫാബ്രിക്കേഷൻ, 5‍ജി, ബിഗ് ഡേറ്റ, ഇവി തുടങ്ങിയ മേഖലകളിലൊക്കെ ഐടി അനുബന്ധ മുന്നേറ്റമുണ്ടാകുന്നുണ്ട്. വിദേശത്ത് നിന്നുള്ള അവസരങ്ങളെക്കാളും രാജ്യത്ത് ആഭ്യന്തരമായി ഉയരുന്ന അവസരങ്ങളാണ് പ്രധാനം. ആഗോളതലത്തിൽ അതിവേഗം മുന്നേറുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഐടി അനുബന്ധ ബിസിനസുകളും ഏറെയാണ്.

English Summary:

More Job Opportunities in IT Sector