ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനു ചെലവേറും
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്.

കൊച്ചി∙ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്. നിലവിൽ ഡെലിവറി ഫീസും ഹാൻഡ്‌ലിങ് ചാർജുമുണ്ട്. ദൂരവും കാലാവസ്ഥാ സാഹചര്യവും മറ്റും അനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. ജിഎസ്ടിയും റസ്റ്ററന്റ് നിരക്കും പുറമേയാണ്.
പ്ലാറ്റ്ഫോം നിരക്കു കൂടി വരുന്നതിനാൽ ചെറുതും വലുതുമായ വിഭവങ്ങൾക്കെല്ലാം ഇനി 6 രൂപ കൂടും.