റബറിന് വിലക്കയറ്റം; കുരുമുളകിനും കാപ്പിക്കും വിലയിറക്കം, ഇന്നത്തെ അങ്ങാടി വില നോക്കാം
2011-12ന് ശേഷം റബർ കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. കുരുമുളക്, കാപ്പി വിലകൾ താഴേക്കിറങ്ങി. വെളിച്ചെണ്ണ, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.

സംസ്ഥാനത്ത് റബർ വില ഉയരുന്നു. ആർഎസ്എസ്-4ന് 210 രൂപയാണ് റബർ ബോർഡ് വില. 2011-12ന് ശേഷം റബർ കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷമാണ്, ഈ വർഷം റബർ വില 200 രൂപയ്ക്ക് മുകളിലെത്തിയത്.
കുരുമുളക്, കാപ്പി വിലകൾ താഴേക്കിറങ്ങി. വെളിച്ചെണ്ണ, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.