കെ.വി. സുബ്രഹ്മണ്യൻ ഫെഡറൽ ബാങ്ക് സിഇഒ
കെ.വി.സുബ്രഹ്മണ്യനെ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ വിരമിച്ചതിനുശേഷം സെപ്റ്റംബർ 23 നു കെ.വി.സുബ്രഹ്മണ്യം ചുമതലയേറ്റെടുക്കുമെന്ന് ബാങ്ക് അറിയിച്ചു.

കൊച്ചി∙ കെ.വി.സുബ്രഹ്മണ്യനെ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ വിരമിച്ചതിനുശേഷം സെപ്റ്റംബർ 23 നു കെ.വി.സുബ്രഹ്മണ്യം ചുമതലയേറ്റെടുക്കുമെന്ന് ബാങ്ക് അറിയിച്ചു. ഏപ്രിലിൽ വിരമിക്കുന്നതുവരെ അദ്ദേഹം കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്നു.