റബർ വില അനുദിനം കുതിച്ചുയരുന്നു. കുരുമുളക് വില തളർച്ചയിൽ തന്നെ. ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർ വില അനുദിനം കുതിച്ചുയരുന്നു. റബർ ബോർഡിന്‍റെ കണക്കുപ്രകാരം ആർഎസ്എസ്-4ന് കിലോയ്ക്ക് വില രണ്ടുരൂപ വർധിച്ച് 218 രൂപയായി.

കുരുമുളക് വില തളർച്ചയിൽ തന്നെ. 100 രൂപ കൂടി കുറഞ്ഞ് വില 64,700 രൂപയായി. വെളിച്ചണ്ണയ്ക്ക് 100 രൂപ ഉയർന്ന് വില 15,500 രൂപയിലെത്തി.

ADVERTISEMENT

ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.

English Summary:

Today's Market Price: Rubber and Coconut Oil Up, Black Pepper Down