വയനാടിന് കരകയറ്റാൻ െകഎസ്എഫ്ഇ വക 5 കോടി രൂപ
വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും നാടിനെ കരകയറ്റുന്നതിനാവശ്യമായ സർക്കാരിന്റെ പരിശ്രമങ്ങളിൽ കെഎസ്എഫ്ഇയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 കോടി രൂപ െകഎസ്എഫ്ഇ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നൽകാൻ തീരുമാനിച്ചു. പുനരധിവാസ

വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും നാടിനെ കരകയറ്റുന്നതിനാവശ്യമായ സർക്കാരിന്റെ പരിശ്രമങ്ങളിൽ കെഎസ്എഫ്ഇയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 കോടി രൂപ െകഎസ്എഫ്ഇ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നൽകാൻ തീരുമാനിച്ചു. പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം സർക്കാർ നിർദേശങ്ങൾക്കനുസൃതമായി ഉറപ്പു വരുത്തുമെന്നും കെഎസ്എഫ്ഇ അറിയിച്ചു.