സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27% വളർച്ച. ആകമാന ലാഭം 144 കോടി രൂപയിൽ നിന്ന് 178 കോടിയായും ഉയർന്നു. 24 ശതമാനമാണു വളർച്ച. സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 4687 കോടി രൂപയാണ്. മുൻ വർഷം ഇത് 3641 കോടി രൂപയായിരുന്നു. 29 ശതമാനത്തിലധികം വളർച്ചയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27% വളർച്ച. ആകമാന ലാഭം 144 കോടി രൂപയിൽ നിന്ന് 178 കോടിയായും ഉയർന്നു. 24 ശതമാനമാണു വളർച്ച. സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 4687 കോടി രൂപയാണ്. മുൻ വർഷം ഇത് 3641 കോടി രൂപയായിരുന്നു. 29 ശതമാനത്തിലധികം വളർച്ചയുണ്ടായി. ഇന്ത്യയിൽ നിന്നുള്ള ലാഭം 165 കോടി രൂപയായി ഉയർന്നു. 28% വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഗൾഫ് മേഖലയിലെ വിറ്റുവരവ് 811 കോടി രൂപയായും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 700 കോടി രൂപയായിരുന്നു. കമ്പനിയുടെ ലൈഫ്സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ വിറ്റുവരവ് 39 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 34 കോടി രൂപയായിരുന്നു.

English Summary:

27% growth for Kalyan Jewellers