കോഴിക്കോട്‌: വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന്‌ മലബാർ ഗ്രൂപ്പ്‌ മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന്‌ ചെയർമാൻ എം പി അഹമ്മദ്‌ അറിയിച്ചു. ഭക്ഷണം, മരുന്ന്‌, വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ വീട്‌ വയ്‌ക്കാനുള്ള സഹായം എന്നിവ മലബാർ ഗ്രൂപ്പ്‌ അടിയന്തരമായി ലഭ്യമാക്കും. കേരളം കണ്ട ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്‌: വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന്‌ മലബാർ ഗ്രൂപ്പ്‌ മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന്‌ ചെയർമാൻ എം പി അഹമ്മദ്‌ അറിയിച്ചു. ഭക്ഷണം, മരുന്ന്‌, വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ വീട്‌ വയ്‌ക്കാനുള്ള സഹായം എന്നിവ മലബാർ ഗ്രൂപ്പ്‌ അടിയന്തരമായി ലഭ്യമാക്കും.

കേരളം കണ്ട ഏറ്റവും ദാരുണമായ ദുരന്തത്തിന്‌ ഇരയായവരെ സഹായിക്കാൻ മനുഷ്യസ്‌നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന്‌ എം പി അഹമ്മദ്‌ പറഞ്ഞു. വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ വീട്‌ നഷ്‌ടപ്പെട്ട 15 കുടുംബങ്ങൾക്ക് മലബാർ ഗ്രൂപ്പ് വീട് വച്ച് നൽകിയിരുന്നു.