ജൂണിൽ അവസാനിച്ച പാദത്തിൽ ആപ്പിളിന് ഇന്ത്യയിൽ 7.8% വളർച്ച. 21.44 ബില്യൻ ഡോളറാണു വരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ആകെ വിൽപനയിൽ 4.8% വളർച്ചയും രേഖപ്പെടുത്തി. കാനഡ, മെക്സിക്കോ, ഫ്രാൻസ്, യുകെ, ജർമനി, ഫിലിപ്പീൻസ്, തായ്‌ലൻഡ്, ഇന്തൊനീഷ്യ തുടങ്ങി 12 രാജ്യങ്ങളിൽ ആപ്പിളിനു റെക്കോർഡ് വളർച്ചയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജൂണിൽ അവസാനിച്ച പാദത്തിൽ ആപ്പിളിന് ഇന്ത്യയിൽ 7.8% വളർച്ച. 21.44 ബില്യൻ ഡോളറാണു വരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ആകെ വിൽപനയിൽ 4.8% വളർച്ചയും രേഖപ്പെടുത്തി. കാനഡ, മെക്സിക്കോ, ഫ്രാൻസ്, യുകെ, ജർമനി, ഫിലിപ്പീൻസ്, തായ്‌ലൻഡ്, ഇന്തൊനീഷ്യ തുടങ്ങി 12 രാജ്യങ്ങളിൽ ആപ്പിളിനു റെക്കോർഡ് വളർച്ചയാണ്. അതേസമയം, ആപ്പിളിന്റെ ഐഫോൺ വിൽപനയിൽ ഒരു ശതമാനം ഇടിവാണ് ഇന്ത്യയിലുണ്ടായത്.  ലാപ്ടോപ് വിൽപന 2.4% ഉയർന്നു.

English Summary:

Apple earns record revenue in India