യുഎസ് ആസ്ഥാനമായ എഐ കമ്പനി ‘അർമഡ’യുടെ ഇന്ത്യയിലെ ആദ്യ ഓഫിസ് ടെക്നോപാർക്കിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. എഡ്ജ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപന്നങ്ങളിൽ മുൻനിരയിലുള്ള കമ്പനിയാണ് അർമഡ. കമ്പനി സ്ഥാപക ചീഫ് ടെക്നോളജി ഓഫിസർ പ്രദീപ് നായർ അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുഎസ് ആസ്ഥാനമായ എഐ കമ്പനി ‘അർമഡ’യുടെ ഇന്ത്യയിലെ ആദ്യ ഓഫിസ് ടെക്നോപാർക്കിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. എഡ്ജ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപന്നങ്ങളിൽ മുൻനിരയിലുള്ള കമ്പനിയാണ് അർമഡ. കമ്പനി സ്ഥാപക ചീഫ് ടെക്നോളജി ഓഫിസർ പ്രദീപ് നായർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറും വ്യവസായ വാണിജ്യ ഡയറക്ടറുമായ എസ്.ഹരികിഷോർ,  തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Armada opened their first office in technopark