മൂക്കുകുത്തി ക്രിപ്റ്റോ കറൻസികളും
യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിക്കും തകർച്ചയുടെ ദിവസം. ആഗോള വിപണികളിലെ ഇടിവാണു ക്രിപ്റ്റോയ്ക്കും ക്ഷതമേൽപിച്ചത്.

യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിക്കും തകർച്ചയുടെ ദിവസം. ആഗോള വിപണികളിലെ ഇടിവാണു ക്രിപ്റ്റോയ്ക്കും ക്ഷതമേൽപിച്ചത്.ലോകത്തെ ഏറ്റവും പ്രമുഖ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനു നേരിട്ട വിലയിടിവ് 14 ശതമാനത്തിലേറെയാണ്. 49,121 ഡോളറിലേക്കു വരെ വില ഇടിയുന്നതു കണ്ടു. ക്രിപ്റ്റോകറൻസികളിൽ രണ്ടാം സ്ഥാനമുള്ള എഥറിന്റെ വിലയിൽ 17 ശതമാനമാണ് ഇടിവ്. 2307 ഡോളർ വരെ വില താഴുകയുണ്ടായി.