ചല്ല ശ്രീനിവാസലു സെട്ടിയെ (സി.എസ്.സെട്ടി) എസ്ബിഐ ചെയർമാനായി നിയമിതനായി. എസ്ബിഐയിലെ മുതിർന്ന മാനേജിങ് ഡയറക്ടറായിരുന്നു. 3 വർഷത്തേക്കാണു നിയമനം. 28 ന് സ്ഥാനമേറ്റെടുക്കും. നിലവിൽ ചെയർമാനായ ദിനേശ് കുമാർ ഖര 28നാണു വിരമിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചല്ല ശ്രീനിവാസലു സെട്ടിയെ (സി.എസ്.സെട്ടി) എസ്ബിഐ ചെയർമാനായി നിയമിതനായി. എസ്ബിഐയിലെ മുതിർന്ന മാനേജിങ് ഡയറക്ടറായിരുന്നു. 3 വർഷത്തേക്കാണു നിയമനം. 28 ന് സ്ഥാനമേറ്റെടുക്കും. നിലവിൽ ചെയർമാനായ ദിനേശ് കുമാർ ഖര 28നാണു വിരമിക്കുന്നത്. 

ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ പൊട്‌ലപടു സ്വദേശിയാണു സി.എസ്.സെട്ടി. 

ADVERTISEMENT

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള, കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയുടേതാണു നിയമനം.

English Summary:

CS Setty appointed as SBI chairman