ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞുകൊണ്ട് ബജറ്റിൽ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഇന്ന് പാർലമെന്റിൽ പാസാക്കുന്ന ധനബില്ലിൽ ഭേദഗതി കൊണ്ടുവരും.

ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞുകൊണ്ട് ബജറ്റിൽ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഇന്ന് പാർലമെന്റിൽ പാസാക്കുന്ന ധനബില്ലിൽ ഭേദഗതി കൊണ്ടുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ദീർഘകാല മൂലധന നേട്ട നികുതിയിലെ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയി‍ൻസ് ടാക്സ്) പരിഷ്കാരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഇളവുകളുമായി കേന്ദ്രം. ഇൻഡക്സേഷൻ ആനുകൂല്യത്തോടെ 20% നികുതിയോ ആനുകൂല്യമില്ലാതെ 12.5% നികുതിയോ അടച്ചാൽ മതി. 2024 ജൂലൈ 23 (ബജറ്റ് ദിവസം) വരെ വസ്തുവോ കെട്ടിടമോ വാങ്ങിയ വ്യക്തികൾക്കാണ് ഇവ വിൽക്കുമ്പോൾ നൽകുന്ന നികുതിയിൽ ഈ ആനുകൂല്യം ലഭിക്കുക. രണ്ടു നികുതി സ്കീമും കണക്കുകൂട്ടി നേട്ടമുള്ളതു തിരഞ്ഞെടുക്കാം. ബജറ്റ് ദിവസത്തിനു ശേഷം വാങ്ങിയ വസ്തുവിനോ കെട്ടിടത്തിനോ ഈ ആനുകൂല്യം ലഭ്യമാകില്ല, പുതിയ നികുതി സമ്പ്രദായം (ഇൻഡക്സേഷനില്ലാതെ 12.5%) മാത്രമാണുണ്ടാകുക.

ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞുകൊണ്ട് ബജറ്റിൽ കൊണ്ടുവന്ന പരിഷ്കാരത്തിനെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഇന്ന് പാർലമെന്റിൽ പാസാക്കുന്ന ധനബില്ലിൽ ഭേദഗതി കൊണ്ടുവരും.

ADVERTISEMENT

കുറഞ്ഞത് 2 വർഷമെങ്കിലും കൈവശം വച്ച ശേഷം വിൽക്കുന്ന വസ്തുവിന്റെയും സ്വർണത്തിന്റെയും ലാഭത്തിന്മേൽ ദീർഘകാല മൂലധന ലാഭ നികുതിയായി നിലവിൽ 20 ശതമാനമാണ് ഈടാക്കുന്നത്. ഇതിനൊപ്പം പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷൻ ഇളവ് നേരത്തെ ലഭിക്കുമായിരുന്നു.

പുതിയ പരിഷ്കാരമനുസരിച്ച് ഇൻഡക്സേഷൻ ആനുകൂല്യമില്ലാതെ 12.5 ശതമാനമാണ് നികുതി. പരിഷ്കാരം വഴി പല സന്ദർഭങ്ങളിലും നികുതി ബാധ്യത കൂടുമെന്നാണ് വിമർശനം.

English Summary:

Long term capital gains tax

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT