5 വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് 9.9 ലക്ഷം കോടി രൂപ
കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികതമായി എഴുതിത്തള്ളിയത് 9.9 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു.സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും. നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ അതു തുടരും.

ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികതമായി എഴുതിത്തള്ളിയത് 9.9 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു.സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും.
നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം. 9.9 ലക്ഷം കോടി രൂപയിൽ 18 ശതമാനത്തോളം തുക (1.84 ലക്ഷം കോടി രൂപ) മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളൂ.
2019–20ലാണ് ഏറ്റവും കൂടുതൽ തുക എഴുതിത്തള്ളിയത്, 2.34 ലക്ഷം കോടി രൂപ.