പലിശനിരക്കു കൂട്ടി ബാങ്കുകൾ
കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക് എന്നിവ വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു. ചില വിഭാഗങ്ങളിൽ 0.05 ശതമാനമാണു വർധന. യൂക്കോ ബാങ്കിന്റെ പുതിയ വായ്പാനിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും വർധിപ്പിച്ച നിരക്കുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തും.

മുംബൈ∙ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക് എന്നിവ വായ്പാ പലിശ നിരക്ക് വർധിപ്പിച്ചു. ചില വിഭാഗങ്ങളിൽ 0.05 ശതമാനമാണു വർധന. യൂക്കോ ബാങ്കിന്റെ പുതിയ വായ്പാനിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും വർധിപ്പിച്ച നിരക്കുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തും.
പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ തുടർച്ചയായ 9–ാം തവണയും പണനയങ്ങൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ബാങ്കുകൾ വായ്പാ നിരക്കുകൾ ഉയർത്തുന്നത്. എസ്ബിഐയും കഴിഞ്ഞ മാസം 0.05 മുതൽ 0.10% വരെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു.