കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്‌ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഫാമുകൾ തുടങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഒക്ടോബറിൽ പത്തനംതിട്ടയിലും പദ്ധതി ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്‌ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഫാമുകൾ തുടങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഒക്ടോബറിൽ പത്തനംതിട്ടയിലും പദ്ധതി ആരംഭിക്കും. ഫാം ഇന്റഗ്രേഷൻ മുഖേന വളർത്തുകൂലി ഇനത്തിൽ കർഷകർക്ക് സ്ഥിരവരുമാനം നേടാമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ സൗജന്യമായി നൽകും.  1000 മുതൽ 10,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ ലഭിക്കും. ശാസ്ത്രീയ ഫാം പരിശീലനവും നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന തിരികെ വാങ്ങി കുടുംബശ്രീ വനിതകൾ നടത്തുന്ന കേരള ചിക്കൻ ഔട്‌ലെറ്റുകൾ വഴി വിപണനം നടത്തും. നിലവിൽ സ്വന്തം നിലയ്ക്ക് ബ്രോയ്‌ലർ ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും പുതുതായി ഫാം ആരംഭിക്കാൻ താൽപര്യമുള്ളവർക്കും പദ്ധതി ഗുണഭോക്താവാകാം. 

ADVERTISEMENT

ഫോൺ: 0471 3521089, 0471 3520945.

English Summary:

Opportunity for women to start a broiler farm