ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഭക്ഷ്യോൽപന്ന ബിസിനസിലേക്ക്. മലയാളിയായ ശ്രീജിത് മൂലയിൽ സഹസ്ഥാപകനായ ആരോഗ്യ ഭക്ഷ്യോൽപന്ന കമ്പനി ‘ട്രൂഎലമെന്റ്സു’മായി ചേർന്ന് ‘ആർഎസ്’ ബ്രാൻഡിൽ ഉൽപന്നങ്ങൾ അവതരിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഭക്ഷ്യോൽപന്ന ബിസിനസിലേക്ക്. മലയാളിയായ ശ്രീജിത് മൂലയിൽ സഹസ്ഥാപകനായ ആരോഗ്യ ഭക്ഷ്യോൽപന്ന കമ്പനി ‘ട്രൂഎലമെന്റ്സു’മായി ചേർന്ന് ‘ആർഎസ്’ ബ്രാൻഡിൽ ഉൽപന്നങ്ങൾ അവതരിപ്പിക്കും. ആർഎസ് ബൈ ട്രൂ എലമെന്റ്സ് എന്ന പേരിലുള്ള ഉൽപന്നങ്ങൾ ഈ മാസം വിപണിയിലെത്തും. ട്രൂഎലമെന്റ്സിന്റെ അംബാസിഡറുമാണ് രോഹിത് ശർമ. അദ്ദേഹത്തിന്റെ റൈസ് വേൾഡ്‌വൈഡുമായി ഇതിനായി കരാർ ഒപ്പു വച്ചു.

English Summary:

Rohit Sharma started food products business