ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ബീന വഹീദ് ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയാണ്.

ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ബീന വഹീദ് ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ബീന വഹീദ് ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയാണ്.

കോർപറേഷൻ ബാങ്കിൽ പബ്ലിസിറ്റി ഓഫിസറായി ബാങ്കിങ് മേഖലയിൽ പ്രവർത്തനം തുടങ്ങിയ ഇവർക്ക് 31 വർഷത്തെ പരിചയം മേഖലയിലുണ്ട്. നിലവിൽ യൂണിയൻ ബാങ്കിൽ ചീഫ് ജനറൽ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു. കോഴിക്കോട് ഐഐഎമ്മിൽ നിന്ന് എംബിഎ പൂർത്തിയാക്കിയിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവുമണ്ട്.

English Summary:

Beena Vaheed appointed as Bank of Baroda executive director