ജിഎസ്ടി കൗൺസിൽ സെപ്റ്റംബർ 9 ന്
കേന്ദ്ര ബജറ്റിനു ശേഷമുള്ള ആദ്യത്തെ ജിഎസ്ടി കൗൺസിൽ യോഗം ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 9നു ചേരും. ജിഎസ്ടി നിരക്കുകളുടെ ഏകീകരണം യോഗം ചർച്ച ചെയ്യുമെന്നാണു കരുതുന്നത്. നിലവിൽ മിക്കവാറും ഉൽപന്നങ്ങൾ 5%, 12%, 18%, 28% എന്നീ സ്ലാബുകളിലാണു വരുന്നത്. ഇതു പരമാവധി ഏകീകരിക്കാനാണു നീക്കം.

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിനു ശേഷമുള്ള ആദ്യത്തെ ജിഎസ്ടി കൗൺസിൽ യോഗം ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 9നു ചേരും. ജിഎസ്ടി നിരക്കുകളുടെ ഏകീകരണം യോഗം ചർച്ച ചെയ്യുമെന്നാണു കരുതുന്നത്. നിലവിൽ മിക്കവാറും ഉൽപന്നങ്ങൾ 5%, 12%, 18%, 28% എന്നീ സ്ലാബുകളിലാണു വരുന്നത്. ഇതു പരമാവധി ഏകീകരിക്കാനാണു നീക്കം. നിരക്ക് ഏകീകരണത്തെ പറ്റി, ഇതുസംബന്ധിച്ച മന്ത്രിതല ഉപസമിതിയുടെ അധ്യക്ഷൻ അടുത്ത യോഗത്തിൽ വിശദീകരിക്കുമെന്നു കഴിഞ്ഞ ജിഎസ്ടി കൗൺസിലിനു ശേഷം ധനമന്ത്രി പറഞ്ഞിരുന്നു.