കുരുമുളകിന് വിലത്തകർച്ച; റബറും ഇടിയുന്നു, വെളിച്ചെണ്ണ വില മേലോട്ട്, അങ്ങാടി വില ഇങ്ങനെ
സംസ്ഥാനത്ത് കുരുമുളക്, റബർ വിലകൾ ഇടിയുന്നു. കുരുമുളകിന് 600 രൂപയാണ് കുറഞ്ഞത്. കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

സംസ്ഥാനത്ത് കുരുമുളക്, റബർ വിലകൾ ഇടിയുന്നു. കുരുമുളകിന് 600 രൂപയാണ് കുറഞ്ഞത്. വില ഏറെക്കാലത്തിന് ശേഷം 65,000 രൂപയ്ക്ക് താഴെയുമെത്തി. റെക്കോർഡ് മുന്നേറ്റം മറന്ന് റബർ വില തുടർച്ചയായി ഇടിയാനും തുടങ്ങി. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കൂടി ഇടിഞ്ഞു. വെളിച്ചെണ്ണ വില കൂടുകയാണ്. 200 രൂപയാണ് വർധിച്ചത്. കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.