ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി വിറ്റ് എൽഐസി
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പറിന്റെ 2.09 ശതമാനം ഓഹരി എൽഐസി വിറ്റു. 447 കോടി രൂപയുടെ ഇടപാട് ഓപ്പൺ മാർക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വിൽപന.

ന്യൂഡൽഹി∙ സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പറിന്റെ 2.09 ശതമാനം ഓഹരി എൽഐസി വിറ്റു. 447 കോടി രൂപയുടെ ഇടപാട് ഓപ്പൺ മാർക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വിൽപന. ഇതോടെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 8.17 ശതമാനത്തിൽനിന്ന് 6.09 ആയി കുറഞ്ഞു.