റബർ വിലയിടിവ് തുടരുന്നു; ഇഞ്ചിക്ക് വൻ വർധന, കുരുമുളകും തളർച്ചയിൽ, അങ്ങാടി വില ഇങ്ങനെ
റബർ വില വീണ്ടും പിന്നോട്ടിറങ്ങുന്നു. ഏതാനും നാളുകൾക്ക് മുമ്പ് കിലോയ്ക്ക് റെക്കോർഡ് 250 രൂപയ്ക്കടുത്ത് വില എത്തിയിരുന്നു. കുരുമുളക് വിലയും താഴുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില ഇങ്ങനെ.

റബർ വില വീണ്ടും പിന്നോട്ടിറങ്ങുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടു രൂപ കൂടിക്കുറഞ്ഞ് വില 235 രൂപ നിലവാരത്തിലെത്തി. ഏതാനും നാളുകൾക്ക് മുമ്പ് കിലോയ്ക്ക് റെക്കോർഡ് 250 രൂപയ്ക്കടുത്ത് വില എത്തിയിരുന്നു. കാപ്പി, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. ഏറെക്കാലമായി മാറ്റമില്ലാതെ നിന്ന ഇഞ്ചിക്ക് 400 രൂപ വർധിച്ചു. കുരുമുളക് വിലയും താഴുകയാണ്. 200 രൂപയാണ് കുറഞ്ഞത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില ഇങ്ങനെ.