സൗദിയുടെ വ്യാപാര പങ്കാളി; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ
ദുബായ്∙ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ. വിപണി മാറ്റങ്ങൾ വിശകലനം ചെയ്യുന്ന റുബിക്സ് വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി. 4 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 9 ശതമാനമായും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 6 ശതമാനമായും വളർന്നു. സൗദിയിൽ

ദുബായ്∙ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ. വിപണി മാറ്റങ്ങൾ വിശകലനം ചെയ്യുന്ന റുബിക്സ് വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി. 4 വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 9 ശതമാനമായും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 6 ശതമാനമായും വളർന്നു. സൗദിയിൽ നിന്നുള്ള ഇറക്കുമതി 4% വളർന്ന് 3180 കോടി ഡോളർ ആയപ്പോൾ മൊത്തം ഇറക്കുമതിയിൽ സൗദിയുടെ പങ്ക് 5.9% ആയി. ഇന്ത്യയിൽ നിന്ന് അരി, വാഹനങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, ടൈൽ എന്നിവയാണു കയറ്റി അയച്ചത്. ക്രൂഡ് ഓയിൽ, പെട്രോളിയം ഗ്യാസ്, വളം, പോളിമർ എന്നിവ ഇറക്കുമതി ചെയ്തു. ക്രൂഡ് ഓയിലിന്റെ 69 ശതമാനവും സൗദിയിൽ നിന്നാണ്. എന്നാൽ, റഷ്യയിൽ നിന്നു കൂടി ക്രൂഡ് ഓയിൽ വാങ്ങുന്നതിനാൽ ഇറക്കുമതി ഇടിഞ്ഞിട്ടുണ്ട്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയ്ൽ വെഞ്ച്വർ എന്നീ കമ്പനികളിൽ ഉൾപ്പെടെ 330 കോടി ഡോളറിന്റെ നിക്ഷേപവും നടത്തിയിട്ടുണ്ട്.