ഫ്രെഷ് ബൈറ്റ്സുമായി കുടുംബശ്രീ ഉപ്പേരി ഉൽപാദനം തുടങ്ങി
ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ പുറത്തിറക്കുന്ന ശർക്കരവരട്ടിയുടെയും നേന്ത്രക്കായ ഉപ്പേരിയുെടെയും ഉൽപാദനം തൃശൂരിലെ യൂണിറ്റിൽ ആരംഭിച്ചു. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഒരാഴ്ചയ്ക്കുള്ളിൽ ഉൽപാദനം ആരംഭിക്കും. 300 യൂണിറ്റുകളിൽ നിന്നാണ് ഫ്രെഷ് ബൈറ്റ്സ് എന്ന ബ്രാൻഡ് നാമത്തിൽ കുടുംബശ്രീ ഉപ്പേരി പുറത്തിറങ്ങുക.

തൃശൂർ ∙ ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ പുറത്തിറക്കുന്ന ശർക്കരവരട്ടിയുടെയും നേന്ത്രക്കായ ഉപ്പേരിയുെടെയും ഉൽപാദനം തൃശൂരിലെ യൂണിറ്റിൽ ആരംഭിച്ചു. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഒരാഴ്ചയ്ക്കുള്ളിൽ ഉൽപാദനം ആരംഭിക്കും. 300 യൂണിറ്റുകളിൽ നിന്നാണ് ഫ്രെഷ് ബൈറ്റ്സ് എന്ന ബ്രാൻഡ് നാമത്തിൽ കുടുംബശ്രീ ഉപ്പേരി പുറത്തിറങ്ങുക.
ഓരോ യൂണിറ്റും 50 മുതൽ 100 വരെ കിലോഗ്രാം പ്രതിദിന ശേഷിയുള്ളതാണ്. 100 ഗ്രാമിനു 40 രൂപയും 250 ഗ്രാമിനു 100 രൂപയും വീതമുള്ള പായ്ക്കറ്റുകളിൽ ലഭ്യമാകും.
കുടുംബശ്രീയുടെ ലൈവ്‍ലിഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്ഫർമേഷൻ എന്ന പദ്ധതിക്കു കീഴിൽ ഉൽപാദന മേഖലയിലുള്ള എല്ലാ സംരംഭങ്ങളെയും ചേർത്തു ജില്ലാ തലത്തിൽ ക്ലസ്റ്റർ രൂപീകരിച്ചാണ് ഉപ്പേരി ഉൽപാദനം.