റബർ വില ഏതാനും ദിവസങ്ങളായി ഒരേ വിലയിൽ ഒറ്റനിൽപ്പാണ്! ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.

റബർ വില ഏതാനും ദിവസങ്ങളായി ഒരേ വിലയിൽ ഒറ്റനിൽപ്പാണ്! ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർ വില ഏതാനും ദിവസങ്ങളായി ഒരേ വിലയിൽ ഒറ്റനിൽപ്പാണ്! റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില ഇന്നും 235 രൂപ തന്നെ. അതേസമയം വെളിച്ചെണ്ണ, കുരുമുളക് വിലകൾ മുന്നേറ്റത്തിന്റെ പാതയിലായി. വെളിച്ചെണ്ണയ്ക്ക് ഇന്നും 100 രൂപ കൂടി. 'കറുത്ത പൊന്നിന്' കൂടിയതും 100 രൂപ. ഇഞ്ചിക്കും കാപ്പിക്കും വില മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.

English Summary:

Rubber prices have remained stagnant for the past few days. According to the Rubber Board's report, the price of RSS-4 grade rubber remains at Rs 235 per kilogram today