ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ 9 മുതൽ, 6560 കോടി സമാഹരിക്കാൻ ലക്ഷ്യം
നിക്ഷേപകർ കാത്തിരുന്ന ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ 9 മുതൽ 11 വരെ. 6560 കോടി സമാഹരിക്കുകയാണു ലക്ഷ്യം. ചൊവ്വാഴ്ച ഓഹരികളുടെ വില നിലവാരം അറിയാനാകും. 3560 കോടി രൂപ പുതിയ ഓഹരികളിലൂടെയും 3000 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെയും സമാഹരിക്കുകയാണ് ലക്ഷ്യം.

35% ഓഹരികളാണ് റീട്ടെയ്ൽ നിക്ഷേപകർക്കായി മാറ്റിവച്ചിട്ടുള്ളത്. കമ്പനി ജീവനക്കാർക്കും ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നീ പ്രമോട്ടർ കമ്പനികളുടെ ഓഹരിഉടമകൾക്കും റിസർവേഷനുണ്ട്.