വി.സതീഷ് കുമാർ ഐഒസി ചെയർമാൻ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാനായി വി.സതീഷ് കുമാർ ചുമതലയേറ്റു. 2021 ഒക്ടോബർ മുതൽ അദ്ദേഹം വഹിക്കുന്ന മാർക്കറ്റിങ് ഡയറക്ടർ എന്ന പദവിക്കൊപ്പം ചെയർമാന്റെ അധിക ചുമതലയും വഹിക്കും.

കൊച്ചി∙ ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാനായി വി.സതീഷ് കുമാർ ചുമതലയേറ്റു. 2021 ഒക്ടോബർ മുതൽ അദ്ദേഹം വഹിക്കുന്ന മാർക്കറ്റിങ് ഡയറക്ടർ എന്ന പദവിക്കൊപ്പം ചെയർമാന്റെ അധിക ചുമതലയും വഹിക്കും.
35 വർഷത്തെ സേവനത്തിൽ ഇന്ത്യൻ ഓയിലിന്റെയും മലേഷ്യയിലെ പെട്രോണാസിന്റെയും സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ പെട്രോണാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, ഇന്ത്യൻ ഓയിൽ മൊറീഷ്യസ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ ചുമതലകളും വഹിച്ചിട്ടുണ്ട്.