കുതിച്ച് കുരുമുളക്; റബർ വില വീണ്ടും ഇടിയുന്നു, അങ്ങാടി വില ഇങ്ങനെ
റബർ കർഷകരെയും വ്യാപാരികളെയും നിരാശയിലാക്കി വില വീണ്ടും തുടർച്ചയായി ഇടിയുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.

റബർ കർഷകരെയും വ്യാപാരികളെയും നിരാശയിലാക്കി വില വീണ്ടും തുടർച്ചയായി ഇടിയുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടി ഇടിഞ്ഞെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. കുരുമുളക് വില 65,000 രൂപയും കടന്ന് കുതിപ്പ് തുടരുകയാണ്. വിലയിൽ 200 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.