അത്തമെത്തിയതോടെ സ്വര്‍ണവില കുതിക്കുന്നു, ഉയർന്നത് ഗ്രാമിന് 50 രൂപ
സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം ഉയർന്ന് സ്വർണ വില . ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വെള്ളിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 6,720 രൂപയിലും പവന് 53,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അഞ്ച് ദിവസമായി ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ്

സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം ഉയർന്ന് സ്വർണ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വെള്ളിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 6,720 രൂപയിലും പവന് 53,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
അഞ്ച് ദിവസമായി ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. സെപ്റ്റംബർ 1 ന് ഈ നിരക്കിൽ എത്തിയ ശേഷം രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് വിലയിൽ സ്ഥിരത പുലർത്തിയത്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ഏഷ്യൻ വിപണി സമയത്ത് വീണ്ടും വീണത് രാജ്യാന്തര സ്വര്‍ണവിലയ്ക്ക് ഇന്നലെ മുന്നേറ്റം നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 3.76%ലേക്ക് വീണപ്പോൾ സ്വർണവില 2546 ഡോളറിലേക്ക് മുന്നേറി. ഈ മാസം 17,18 തിയതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗത്തിലെ തീരുമാനങ്ങൾ സ്വർണ വിലയെ സ്വാധീനിക്കും.