ജിഎസ്ടി കൗൺസിൽ 9ന്
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പ്രതിപക്ഷവും ആരോഗ്യ, ലൈഫ് ഇൻഷുറൻസ് ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം പരിഗണിച്ചേക്കും.പ്രീമിയത്തിന്മേലുള്ള ജിഎസ്ടി പൂർണമായും ഒഴിവാക്കുകയോ, നിലവിലുള്ള 18% നികുതി 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യാൻ ഇടയുണ്ട്.

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പ്രതിപക്ഷവും ആരോഗ്യ, ലൈഫ് ഇൻഷുറൻസ് ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം പരിഗണിച്ചേക്കും.പ്രീമിയത്തിന്മേലുള്ള ജിഎസ്ടി പൂർണമായും ഒഴിവാക്കുകയോ, നിലവിലുള്ള 18% നികുതി 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യാൻ ഇടയുണ്ട്.
ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിൻമേൽ 3 വർഷത്തിനിടയ്ക്ക് ജിഎസ്ടി ആയി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഈടാക്കിയത് 21,255 കോടി രൂപയാണെന്ന് സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നു.ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നിർമല സീതാരാമന് കത്തയച്ചിരുന്നു.