വ്യവസായ രംഗം കൂടുതൽ സ്ത്രീ സൗഹൃദമാക്കുകയും തദ്ദേശ സ്ഥാപനങ്ങളിലെ നിയമങ്ങൾ ലളിതമാക്കുകയുമാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നു മന്ത്രി പി.രാജീവ്. വ്യവസായ രംഗത്തെ പരിഷ്കാരങ്ങൾക്കു കേരളത്തിനു കിട്ടിയ പുരസ്കാരം കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കുന്നതിനു കാരണമായിട്ടുണ്ടെന്നും അടുത്ത തവണത്തെ പുരസ്കാരം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴേ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വ്യവസായ രംഗം കൂടുതൽ സ്ത്രീ സൗഹൃദമാക്കുകയും തദ്ദേശ സ്ഥാപനങ്ങളിലെ നിയമങ്ങൾ ലളിതമാക്കുകയുമാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നു മന്ത്രി പി.രാജീവ്. 

വ്യവസായ രംഗത്തെ പരിഷ്കാരങ്ങൾക്കു കേരളത്തിനു കിട്ടിയ പുരസ്കാരം കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കുന്നതിനു കാരണമായിട്ടുണ്ടെന്നും അടുത്ത തവണത്തെ പുരസ്കാരം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴേ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 2 വർഷം കഴിഞ്ഞു നേടുമെന്നു പ്രകടനപത്രികയിൽ ഉറപ്പു നൽകിയ മുന്നേറ്റമാണ് ഇപ്പോഴേ കരസ്ഥമാക്കാനായത്.

ADVERTISEMENT

 ഉദ്യോഗസ്ഥർ, വ്യവസായികൾ, മാധ്യമങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കിടയിലും കേരളത്തിന്റെ വ്യവസായ മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി. ഇത് വിദേശത്തേക്കു കുടിയേറിയ വ്യവസായികളടക്കം ഒട്ടേറെപ്പേരെ തിരികെയെത്താൻ പ്രേരിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു.

English Summary:

Industry will become more women friendly