ഇലോൺ മസ്ക് ആദ്യ ‘ട്രില്യനയറാകും’, പിന്നാലെ അദാനിയും
ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുമെന്ന് റിപ്പോർട്ട്. 2027ൽ ആയിരിക്കും മസ്കിന്റെ ആസ്തി ലക്ഷം കോടി ഡോളറിലെത്തുക. തൊട്ടടുത്ത വർഷംതന്നെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയും ട്രില്യനയറാകുമെന്നും ഇൻഫോമ കണക്ട് അക്കാദമി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ ട്രില്യനയർ

ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുമെന്ന് റിപ്പോർട്ട്. 2027ൽ ആയിരിക്കും മസ്കിന്റെ ആസ്തി ലക്ഷം കോടി ഡോളറിലെത്തുക. തൊട്ടടുത്ത വർഷംതന്നെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയും ട്രില്യനയറാകുമെന്നും ഇൻഫോമ കണക്ട് അക്കാദമി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ ട്രില്യനയർ അദാനിയാകുമെന്നാണു പ്രവചനം.
ട്രില്യനയറാകാൻ മസ്കിന്റെ ആസ്തി പ്രതിവർഷം 110% വളരണം. അദാനിയുടേത് 123 ശതമാനവും. 2033ൽ അംബാനിയും ട്രില്യനയറാകുമെന്ന് റിപ്പോർട്ടിലുണ്ട്. 2035ൽ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷം കോടി ഡോളർ വിപണിവിഹിതമുള്ള കമ്പനിയാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ട്രില്യൻ ക്ലബ്ബിലേക്ക് വനിതകളെത്താൻ 2050 വരെ കാത്തിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.