റബർ വില ഇടിയുന്നു; ഇഞ്ചിയും താഴേക്ക്, വെളിച്ചെണ്ണയും കുരുമുളകും മുന്നോട്ട്, അങ്ങാടി വില ഇങ്ങനെ
റബർ കർഷകരെയും വ്യാപാരികളെയും നിരാശരാക്കി വില താഴേക്ക് തന്നെ. ഇഞ്ചി വിലയും ഇടിയുകയാണ്. വെളിച്ചെണ്ണയ്ക്കും കുരുമുളകിനും 100 രൂപ വീതം കൂടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

റബർ കർഷകരെയും വ്യാപാരികളെയും നിരാശരാക്കി വില താഴേക്ക് തന്നെ. ആർഎസ്എസ്-4ന് കിലോയ്ക്ക് വില 230 രൂപയ്ക്ക് താഴെയെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. ഇഞ്ചി വിലയും ഇടിയുകയാണ്. 300 രൂപയാണ് കുറഞ്ഞത്. കാപ്പിക്കുരു വിലയിൽ മാറ്റമില്ല. അതേസമയം വെളിച്ചെണ്ണയ്ക്കും കുരുമുളകിനും 100 രൂപ വീതം കൂടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.